back to top
Sunday, August 9, 2026
Homeകണ്ണൂർരണ്ടുമണൽ ലോറി കൾ പിടിയിൽ

രണ്ടുമണൽ ലോറി കൾ പിടിയിൽ

പഴയങ്ങാടി: അനധികൃത മണൽ കടത്തിനിടെ രണ്ടു ലോറികൾ പോലീസ് പിടികൂടി. നെരുവമ്പ്രത്തു വെച്ചും മാട്ടൂൽ സെൻട്രലിൽ നിന്നുമാണ് മണൽ കടത്തി കൊണ്ടുപോകുകയായിരുന്ന ലോറികൾ പഴയങ്ങാടി എസ്. ഐ. കെ. ഷുഹൈബിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിറാജ്, സുരേഷ്, ജയേഷ് ,ഡ്രൈവർ സുമിനേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. മണൽ ലോറികൾ പോലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments