back to top
Tuesday, August 18, 2026
Homeകണ്ണൂർഷോറൂമിൽ നിന്നും സ്‌കൂട്ടർമോഷണം പോയി

ഷോറൂമിൽ നിന്നും സ്‌കൂട്ടർമോഷണം പോയി

കണ്ണൂർ: വാഹന ഷോറൂമിൽ നിന്നും സ്‌കൂട്ടർ മോഷണം പോയി. മേലേ ചൊവ്വയിലെ യിലുള്ള പ്രിൻസ് മോട്ടോ റൈഡ് എൽ എൽ പി എന്ന ടി വി എസ് ഷോറൂമിൻ്റെ പാതിരിപ്പറമ്പിലുള്ള ഗോഡൗണിൽ നിന്നും 86700രൂപ വിലവരുന്ന സ്‌കൂട്ടർ ആണ് മോഷണം പോയത്. 2025 ഡിസംബർ മാസാവസാനം മുതൽ 2026 മാർച്ച് മാസം 11 വരെയുള്ള സ്റ്റോക്കെടുപ്പിലാണ് 2024 മോഡൽ സ്‌കൂട്ടർ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്ഥാപനത്തിലെ എച്ച്. ആർ മാനേജർ കെ.കെ. സ്വാതി ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments