back to top
Monday, May 11, 2026
Homeകണ്ണൂർസ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു സുഹൃത്തിനു ഗുരുതരം

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു സുഹൃത്തിനു ഗുരുതരം

പഴയങ്ങാടി:ഏഴോം കണ്ണോം വെച്ച് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏഴോം കൊട്ടില ഓണപ്പറമ്പിലെ എം എസ് എഫ് ട്രഷറർ പി. എ മുഹമ്മദ് ഫഹീം (19) ആണ് മരണപ്പെട്ടത്. അപകടത്തിൽ
ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് അബ്ററിനെ (19) മംഗ്ലൂരിലെ
സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഴയങ്ങാടി പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments