back to top
Monday, May 11, 2026
Homeകണ്ണൂർചീട്ടുകളി 1,19,350 രൂപയുമായിഅഞ്ചു പേർ പിടിയിൽ

ചീട്ടുകളി 1,19,350 രൂപയുമായിഅഞ്ചു പേർ പിടിയിൽ

ഇരിട്ടി:പണം വെച്ച് പുള്ളി മുറി ചീട്ടുകളി അഞ്ചു പേരെ പോലീസ് പിടികൂടി. ഇരിട്ടി വല്യാട് സ്വദേശി കെ.വി. രാജേഷ് (36), ഉളിയിൽ ആവിലാട് സ്വദേശി എൻ. പ്രേമൻ (54), മാലൂരിലെ കെ. റിജു (39), എളംപാറയിലെ പി. ബിജു (44), നിർമ്മലഗിരിആമ്പിലാട് സ്വദേശി പി. അഭിനവ് (25) എന്നിവരെയാണ് എസ്. ഐ. കെ. ഷറഫുദീനും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 6.30 മണിക്ക് പായം കടത്തുംകടവിലെ ആളൊഴിഞ്ഞ പറമ്പിൽ വെച്ച് ചീട്ടു കളിക്കുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 1, 19,350 രൂപയും പോലീസ് പിടിച്ചെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments