back to top
Thursday, May 14, 2026
Homeകണ്ണൂർനീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച മാർച്ച് നടത്തിയ 103 എസ്. എഫ്. ഐകാർക്കെതിരെ കേസ്

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച മാർച്ച് നടത്തിയ 103 എസ്. എഫ്. ഐകാർക്കെതിരെ കേസ്

കണ്ണൂർ:നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ നിയമനടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച് ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയ 103 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു എസ് എഫ് ഐ പ്രവർത്തകരായ ജോയൽ , അഖില , ആദർശ് എന്നിവർക്കും കണ്ടാലറിയാവുന്ന 100 പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. മുദ്രാവാക്യം വിളിച്ച് റോഡിലൂടെ പ്രകടനം നടത്തി വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗ്ഗ തടസ്സം സൃഷ്‌ടിച്ചതിനാണ് പോലീസ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments