back to top
Friday, April 24, 2026
Homeകണ്ണൂർവിദേശ പൗരന്മാരെ അനധികൃതമായി താമസിപ്പിച്ചതിന് കേസ്

വിദേശ പൗരന്മാരെ അനധികൃതമായി താമസിപ്പിച്ചതിന് കേസ്

പഴയങ്ങാടി: ശ്രീലങ്കൻ പൗരന്മാരെ അനധികൃതമായി വീട് വാടകയ്ക്കെടുത്ത് താമസിപ്പിച്ചതിന് പഴയങ്ങാടി പോലീസ് കേസെടുത്തു. പുതിയങ്ങാടി യാസിൻ പള്ളിക്കു സമീപത്തെ ഫൗസിയ മൻസിലിൽ മൂസാൻ മുക്രി മുഹമ്മദ് ഫൈസാ നെതിരെയാണ് പോലീസ് കേസെടുത്തത്. മാടായി മൂലക്കീൽ ഇട്ടമ്മലിലെ കെ.മുസ്തഫയുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്ക് എടുത്ത് ശ്രീലങ്കൻ പൗരനായ ഗുലാം ഹുസൈൻ മൊഹമ്മദ് അസ് റോഫ് (38), ഗുണ വർധേന പാലസേത്തി മുഡുയാൻ സെൽജ് കൗസല്യ ഉദരിഡിയോ ഗുണവർധേന (37) എന്നിവരെ വിദേശ പൗരന്മാരാണെന്നറിഞ്ഞിട്ടും നിയമാ സൃതം സമർപ്പിക്കേണ്ടതായ രേഖകൾ പോലീസിൽ നൽകാതെ നിയമവിരുദ്ധമായി താമസിപ്പിച്ചതിനാണ് കേസെടുത്തത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments