back to top
Tuesday, August 18, 2026
Homeകണ്ണൂർഅശ്ലീല ചേഷ്ടകൾ കാണിച്ച യുവാക്കൾ പിടിയിൽ

അശ്ലീല ചേഷ്ടകൾ കാണിച്ച യുവാക്കൾ പിടിയിൽ

കൂത്തുപറമ്പ :സ്ത്രീകളോട് ലൈംഗീക ചേഷ്ടകൾ കാണിച്ച് അന്തസ്സിന് കളങ്കം വരുത്തുന്ന തരത്തിൽപ്പെരുമാറിയ മൂന്നു യുവാക്കൾ പിടിയിൽ. ശങ്കരനെല്ലൂരിലെ ടി.സി അനൂപ് (40), അഞ്ചരക്കണ്ടി കല്ലായിയിലെ എം.കെ. വിജിൽ (37), മാനന്തേരിയിലെ പി. ഷിബിൻ(37) എന്നിവരെയാണ് എസ്.ഐ.ബെജിൻ കെ. ബെന്നിയും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് പാറോൽ ബിസി എം റസിഡൻസിക്ക് മുൻവശം വെച്ചാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൂന്നു പേരെയും പിടികൂടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments