back to top
Friday, October 23, 2026
Homeചരമവാർത്തപുതിയപുരിയിൽ രാജീവൻ അന്തരിച്ചു

പുതിയപുരിയിൽ രാജീവൻ അന്തരിച്ചു

ഇരിണാവ് : മടക്കരയിലെ പരേതരായ പുതിയപുരയിൽ നാരായണന്റെയും യശോദയുടെയും മകൻ പുതിയപുരിയിൽ രാജീവൻ (60) അന്തരിച്ചു
ഭാര്യ പട്ടേരി ശോഭ
മക്കൾ പി പി രാഹുൽ ( ബഹറിൻ )
പി പി രാധിക ( അടുത്തില )
മരുമക്കൾ രമിക്ഷ ( മാട്ടൂൽ )
സന്ദീപ് ( അടുത്തില്ല )
സഹോദരങ്ങൾ വത്സൻ , പ്രദീപൻ , ഉഷ , പരേതനായ പ്രേമൻ
സംസ്കാരം രാത്രി 7 മണിക്ക് അയ്യോത്ത് തീയ്യ സമുദായ ശംശാനപറമ്പിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments