back to top
Friday, October 23, 2026
Homeചരമവാർത്തകുപ്പം മരത്തക്കാട് ടി.വി. മിനി അന്തരിച്ചു

കുപ്പം മരത്തക്കാട് ടി.വി. മിനി അന്തരിച്ചു

തളിപ്പറമ്പ്: കുപ്പം മരത്തക്കാട്ടെ തയ്യിൽ വീട്ടിൽ ടി.വി. രാജീവന്റെ ഭാര്യ പി. മിനി (47) നിര്യാതയായി. വെള്ളിക്കീലെ പരേതരായ ഗോവിന്ദൻ-രാധ ദമ്പതികളുടെ മകളാണ്.

മക്കൾ:

 ദിയ രാജീവ് (ചിൻമയ കോളേജ്, ചാല)

 ആദിത്ത് രാജ് (സെന്റ് ജോസഫ് സ്കൂൾ പുഷ്പഗിരി)

സഹോദരങ്ങൾ:

 മനോജ് (വെള്ളിക്കീൽ)

 സന്തോഷ് (വെള്ളിക്കീൽ)

സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മരത്തക്കാട് സമുദായ ശ്മശാനത്തിൽ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments