back to top
Tuesday, June 9, 2026
Homekannurപെരളശ്ശേരി ഐവർകുളത്തെ കെ.പി. രാധാമണി നിര്യാതയായി

പെരളശ്ശേരി ഐവർകുളത്തെ കെ.പി. രാധാമണി നിര്യാതയായി

പെരളശ്ശേരി: ഐവർകുളം എ.കെ.ജി. സ്മാരകസ്തൂപത്തിന് സമീപം ശിവശ്രുതിയില്‍ കെ.പി. രാധാമണി (65) നിര്യാതയായി. സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ റിട്ട. വര്‍ക്ക് സൂപ്രണ്ട് പരേതനായ എക്കാലില്‍ രവീന്ദ്രനാണ് ഭര്‍ത്താവ്.

മക്കള്‍: ഇ. ശിവരാജ്, ശ്രുതി രവീന്ദ്രന്‍.

മരുമകന്‍: ലഗിനേഷ് വാഴയില്‍.

സംസ്‌കാരം നാളെ (4.6.2026, വ്യാഴാഴ്ച) രാവിലെ 10 മണിക്ക് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തില്‍ (ശാന്തിതീരം കുഴിക്കിലായി) നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments