മലപ്പട്ടം: പൂക്കണ്ടത്തെ കാണിയേരി കണ്ടോത്ത് മീനാക്ഷി (ദേവിയമ്മ-101) അന്തരിച്ചു. ഭർത്താവ്: പരേതനായ കോളിയാടൻ കുഞ്ഞികൃഷ്ണൻ.
മക്കൾ: കെ കെ കാർത്യായനി അമ്മ, പരേതനായ കെ കെ മാധവൻ നമ്പ്യാർ. മരുമക്കൾ: എം വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പരേതയായ കാർത്യായനിയമ്മ.
സംസ്കാരം ഇന്ന് വെള്ളി വൈകീട്ട് മൂന്നിന് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.

