back to top
Monday, May 11, 2026
Homeകണ്ണൂർഅഴീക്കോട് മൈലാടത്തടത്തെ താഴത്തുവീട്ടിൽ സഹദേവൻ നിര്യാതനായി

അഴീക്കോട് മൈലാടത്തടത്തെ താഴത്തുവീട്ടിൽ സഹദേവൻ നിര്യാതനായി

അഴീക്കോട്: മൈലാടത്തടം താഴത്തുവീട്ടിൽ സഹദേവൻ (91) നിര്യാതനായി. ഭാര്യ: ശാരദ വടക്കേപുരയിൽ (പാപ്പിനിശ്ശേരി).

മക്കൾ: പ്രശാന്തൻ (ബിസിനസ്സ്), പ്രമീഷ് (ബഹ്റൈൻ), പ്രശാന്ത (കൊൽക്കത്ത), പ്രവീണ (മുംബൈ).

മരുമക്കൾ: മോഹനൻ, രതീഷ്, രജിത, ദിവ്യ.

സഹോദരങ്ങൾ: സുധാകരൻ, ലീല, സുരേന്ദ്രൻ, ഹരീശൻ, മോഹനൻ, സജീവൻ, ചന്ദ്രബാബു (സപ്ന ഹോട്ടൽ, പൂതപ്പാറ).

സംസ്കാരം നാളെ (08/05/2026, വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments