back to top
Monday, May 11, 2026
Homekannurവിവാഹപ്പന്തലിൽ കണ്ണീർ പടർത്തി പിതാവിന്റെ വേർപാട്; വിളക്കോട്ടൂരിൽ മക്കളുടെ വിവാഹം നാളെ നടക്കാനിരിക്കെ പിതാവ് അന്തരിച്ചു

വിവാഹപ്പന്തലിൽ കണ്ണീർ പടർത്തി പിതാവിന്റെ വേർപാട്; വിളക്കോട്ടൂരിൽ മക്കളുടെ വിവാഹം നാളെ നടക്കാനിരിക്കെ പിതാവ് അന്തരിച്ചു

പാനൂർ: മക്കളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് മരണപ്പെട്ടത് ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. വിളക്കോട്ടൂർ തെക്കു മുറിയിലെ കണിയാങ്കല്ലിൽ മഹമൂദ് (58) ആണ് അന്തരിച്ചത്. മഹമൂദിന്റെ മക്കളായ ഫാസിലിന്റെയും ഫൗമിയുടെയും വിവാഹം നാളെ നടക്കാനിരിക്കെയാണ് വിയോഗം സംഭവിച്ചത്.

പരേതനായ കുഞ്ഞേദിന്റെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: ഫൗസിയ. ഫായിസ് ആണ് മറ്റൊരു മകൻ. സഹോദരങ്ങൾ: മൊയ്തു, ഇസ്മായിൽ, അഷ്‌റഫ്, ആയിഷ, ജമീല, സാബിറ, ഹസീന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments