back to top
Monday, May 11, 2026
Homeകണ്ണൂർഎം.കെ ശ്രീശൻ അന്തരിച്ചു.

എം.കെ ശ്രീശൻ അന്തരിച്ചു.

പയ്യന്നൂർ:
അന്നൂർ കണ്ടക്കോരൻ മുക്കിൽ താമസിക്കുന്ന അലവിൽ സ്വദേശി കളത്തിൽ തറവാട്ടുകുടുംബാംഗമായ പരേതരായ
എം.കെ. രാഘവൻ്റെയും കെ.സി.ശാന്തകുമാരിയുടെയും മകൻ എം.കെ ശ്രീശൻ (66) അന്തരിച്ചു. ഗീതാഞ്ജലി ബാഗ് ആൻ്റ് ടൗവ്വൽ ഉടമയാണ്. ഭാര്യ : കെ ലത. മക്കൾ : ശ്രീരാഗ്( ഗൾഫ് ) , മിഥുൻ ( വിദ്യാർത്ഥി) സഹോദരങ്ങൾ: വിജയരാഘവൻ, പവിത്രൻ ( ഇരിണാവ് ), വിക്രമൻ ( കോയമ്പത്തുർ ) , സംസ്കാരം നാളെ മെയ് ഒന്നിന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പാടിവയൽ പൊതു ശ്മാശാനം കാറമേൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments