കൊളച്ചേരി: കൊളച്ചേരി കാവുംചാലിലെ (തെക്കേച്ചാൽ) ചെങ്ങുനി ഒതയോത്ത് വിജയൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4.30-ന് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും. പരേതനായ കൊല്ലറേത്ത് ഗോപാലൻ, സി.ഒ. കാർത്ത്യായനി ദമ്പതികളുടെ മകനാണ്.
ഭാര്യ: സിന്ധു (കൊളച്ചേരി ഹെൽത്ത് സെന്റർ ജീവനക്കാരി).
മക്കൾ: അശ്വിൻ, അരുണിമ.
സഹോദരങ്ങൾ: സി.ഒ. ശ്രീനിവാസൻ, സി.ഒ. വിനോദ്, സി.ഒ. സീമ.

