back to top
Thursday, August 13, 2026
Homeകണ്ണൂർചീട്ടുകളി മൂന്നു പേർ പിടിയിൽ

ചീട്ടുകളി മൂന്നു പേർ പിടിയിൽ

ശ്രീകണ്ഠാപുരം :പണം വെച്ച് പുള്ളി മുറി ചീട്ടുകളി മൂന്നു പേരെ പോലീസ് പിടികൂടി. നിടിയേങ്ങയിലെ സി. രവീന്ദ്രൻ (62), മലപ്പട്ടം കൊളന്തയിലെ കല്ലോത്ത് പുതിയ പുരയിൽ കുഞ്ഞിമൊയ്തീൻ (56), നിടിയേങ്ങപയറ്റു ച്ചാലിലെ കാണിപ്പള്ളിൽ ഹൗസിൽ മാത്യു ഫ്രാൻസിസ് (60) എന്നിവരെയാണ് ഇൻസ്പെക്ടർ എം.വി വിഷ്ണുപ്രസാദും സംഘവുംപിടി കൂടിയത്. പട്രോളിംഗിനിടെ നിടിയേങ്ങ കക്കണ്ണംപ്പാറയിൽ വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും10,760 രൂപയും പോലീസ് പിടിച്ചെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments