back to top
Friday, June 26, 2026
Homeകണ്ണൂർജയിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി

ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി

.

കണ്ണൂർ:ജയിൽചട്ടങ്ങൾക്ക് വിരുദ്ധമായി ഒളിപ്പിച്ചു വെച്ച നിലയിൽ സിംകാർഡോടു കൂടിയ മൊബൈൽ ഫോൺ അധികൃതർ പിടികൂടി. സെൻട്രൽ ജയിലിലെ രണ്ടാം ബ്ലോക്കിൽ വെച്ചാണ് റിയൽമീ കമ്പനിയുടെ ഫോൺ സിം കാർഡോടു കൂടി അധികൃതർ പിടികൂടിയത്. 27 ന് വൈകുന്നേരം 4.20 മണിക്കാണ് പരിശോധനയിൽ പിടികൂടിയത്. തുടർന്ന് ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments