back to top
Friday, April 17, 2026
Homeകണ്ണൂർകണ്ണൂർ കുപ്പം മുക്കുന്നിൽ വീട്ടിന് തീപ്പിടിച്ചു

കണ്ണൂർ കുപ്പം മുക്കുന്നിൽ വീട്ടിന് തീപ്പിടിച്ചു

കണ്ണൂർ കുപ്പം മുക്കുന്നിൽ വീട്ടിന് തീപ്പിടിച്ചു.

കെ മൊയ്‌തീൻ കുട്ടിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത് .

മുകളിലത്തെ നിലയിലെ ഒരു കിടപ്പുമുറി മുഴുവനായും കത്തി നശിച്ചു

നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തീയണച്ചു

ഷോർട്ട് സർക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം

ലക്ഷങ്ങളുടെ നാശനഷ്ടം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments