back to top
Saturday, June 27, 2026
Homeകണ്ണൂർകണ്ണൂർ മാക്കൂട്ടം ചുരം പാതയിലെ കൊക്കയിൽ വാഹനാപകടത്തിൽ മരിച്ച മുണ്ടയാട് സ്വദേശിയുടെ സംസ്കാരം ഇന്ന് നടക്കും

കണ്ണൂർ മാക്കൂട്ടം ചുരം പാതയിലെ കൊക്കയിൽ വാഹനാപകടത്തിൽ മരിച്ച മുണ്ടയാട് സ്വദേശിയുടെ സംസ്കാരം ഇന്ന് നടക്കും

കണ്ണൂർ: മാക്കൂട്ടം ചുരംപാതയിൽ ജീ പ്പ് കൊക്കയിലേക്ക് മറി ഞ്ഞ് മരിച്ച മുണ്ടയാട് സ്വദേശിയുടെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും. മുണ്ടയാട് എള യാവൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹെഡ് ഓഫീസിന് മു ൻവശം നീലാംബരിയിൽ കെ എൻ ബാലകൃഷ്ണനാ (ബാലു- 65) ണ് മരിച്ചത്. ചുരംപാതയിൽ വനത്തിനുള്ളിലെ കൊല്ലിയിലാണ് വാഹനം മറിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തിയത്. കുടകിൽ ഹോം സ്റ്റേ നടത്തുന്ന
ബാലകൃഷ്‌ണൻ ആഴ്‌ചയിൽ മൂന്ന് ദിവസം ചുരംവഴി യാത്ര ചെയ്യാറു ണ്ട്. ഹോം സ്റ്റേയിൽനിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കി ടെയാണ് അപകടം.


പുറപ്പെടുന്നതിന് മുമ്പ് ഇദ്ദേ ഹം വീട്ടിൽ വിളിച്ചിരുന്നു. പറഞ്ഞ സമയത്ത് വീട്ടിൽ എത്താതിരുന്നതോടെ കുടുംബാംഗങ്ങൾ ഫോ ണിൽ ബന്ധപ്പെടാൻ ശ്രമി ച്ചെങ്കിലും കഴിഞ്ഞില്ല. തുടർ ന്ന് ബന്ധുക്കൾ കർണാടക പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച്ച രാവിലെയാണ് പൊലീസും ബന്ധുക്കളും ചുരത്തിൽ തിരച്ചിൽ നടത്തി യത്. പകൽ മൂന്നോടെ മെതിയടിപ്പാറക്ക് സമീപം കൊക്കയിൽ ബാലകൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെ ട്ടനിലയിൽ കണ്ടെത്തുകയാ യിരുന്നു.

വീരാജ്പേട്ട പൊ ലീസ് ഇൻക്വസ്റ്റ് പൂർത്തിയാ ക്കിയ മൃതദേഹം വീരാജ്പേ ട്ട ഗവ. ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പരേതരായ നാരായണൻ നമ്പ്യാർ – കെ എൻ നാരായണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ പി പ്രസന്നകുമാരി (അധ്യാപിക, ബഡ്സ് സ്കൂൾ, കൊളച്ചേരി). സഹോദര ങ്ങൾ: കെ എൻ രാധ, സൗ മിനി, സരോജിനി, രാമകൃ ഷ്ണൻ, മാലതി, ജയകൃഷ്ണൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments