back to top
Tuesday, August 18, 2026
Homeകണ്ണൂർനീറ്റ് പരീക്ഷ; കേന്ദ്ര നടപടിക്കെതിരെ എം.എസ്.എഫ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി.

നീറ്റ് പരീക്ഷ; കേന്ദ്ര നടപടിക്കെതിരെ എം.എസ്.എഫ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി.

പഴയങ്ങാടി:- നീറ്റ് പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം എസ് എഫ് കല്ല്യാശ്ശേരി നിയോജകം മണ്ഡലം കമ്മിറ്റി പഴയങ്ങാടി പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്കെപി സകരിയ ഉദ്ഘാടനം ചെയ്തു.ഹരിത സംസ്ഥാന വൈസ് ചെയർപേഴ്സൺ നഹല സഹിദ്, എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് റംഷാദ് റബ്ബാനി,ജനറൽ സെക്രട്ടറി ഹാഫീസ് ഹനീഫ്,മജീദ്,ജുനൈദ്,സഹീർ,മിഷാൽ,ഫനാസ്,റൈഹാൻ,ഇൻഷാദ്,ജസീം ,റസീൻ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments