back to top
Thursday, May 14, 2026
Homeകണ്ണൂർകാറിടിച്ച് വഴി യാത്രക്കാരൻ മരിച്ചു

കാറിടിച്ച് വഴി യാത്രക്കാരൻ മരിച്ചു

പരിയാരം : റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്ക്കൻ മരിച്ചു. മുൻ പെയിൻ്റിംഗ് തൊഴിലാളി
വിളയാങ്കോട് സ്വദേശി ചിറക്കര വീട്ടിൽ ഇ.ജയരാജൻ (രാജു-58) ആണ് മരിച്ചത്.

ചൊവ്വഴ്ച്ച രാത്രി 8 മണിയോടെ ദേശീയ പാതയിൽ വിളയാങ്കോട് വെച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇയാളെ കാർ യാത്രക്കാർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:പുഷ്പ , മക്കൾ: വൈശാഖ് ,അഭി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments