back to top
Monday, May 11, 2026
Homeകണ്ണൂർജങ്കാർ പുഴയിൽ തലകീഴായി മറിഞ്ഞു 14 യാത്രക്കാർ പുഴയിൽ വീണു അപകടം

ജങ്കാർ പുഴയിൽ തലകീഴായി മറിഞ്ഞു 14 യാത്രക്കാർ പുഴയിൽ വീണു അപകടം

നീലേശ്വരം: പത്ത് പേർക്ക് യാത്ര ചെയ്യാവുന്ന ജങ്കാറിൽ കൂടുതൽ യാത്രക്കാരെ കയറ്റി പുഴയിൽ തലകീഴായി മറിഞ്ഞ് അപകടം വരുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു.

ആലക്കോട് തടിക്കടവ്ചാണോ ക്കുണ്ട് സ്വദേശി എ. ജെ. ജോസിൻ്റെ ( 67) പരാതിയിലാണ് പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം ചായ്യോം കണിയാടയിലെ റെഡ് മൂൺ റിസോർട്ടിൽ വെച്ച് 10 പേർക്ക് യാത്ര ചെയ്യാവുന്ന ജങ്കാറിൽ യാത്രക്കാർക്ക് അപകടം ഉണ്ടാകുമെന്ന അറിവോടു കൂടി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ 14 വരെ കയറ്റിയതിൽ ജങ്കാർ തലകീഴായി മറിഞ്ഞ് 14 യാത്രക്കാർ പുഴയിൽ വീണു അപകടം പറ്റാൻ ഇടയായെന്ന പരാതിയിലാണ് ജങ്കാർ നടത്തിപ്പുകാരനെതിരെ പോലീസ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments