back to top
Monday, June 8, 2026
Homekannur19 .340 ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിൽ

19 .340 ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിൽ

കുമ്പള:സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന 19.340 ഗ്രാം മാരക ല ഹരിമരുന്നായ എംഡി എം എയുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ദക്ഷിണ കന്നട പെരുമൂർ പള്ളക്ക ളാപ്പിലെ സയ്യിദ് അഫ്രീദിനെ (28) യാണ് കുമ്പള എസ്.ഐ. സി. സനീതും സംഘവും അറസ്റ്റു ചെയ്തത്. ഇന്ന് പുലർച്ചെ കുമ്പള മുട്ടം ഗെയിറ്റിന് സമീപം വെച്ചാണ് കെ. എ. 19 .എച്ച്. യു. 7786 നമ്പർ സ്‌കൂട്ടറിൽ കടത്തിയ
19.340 ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിലായത് സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments