back to top
Monday, May 11, 2026
Homeകണ്ണൂർകൂത്തുപറമ്പിൽ ജയന്തി രാജൻ്റെ തോൽവി: മണ്ഡലം ജനറൽ സെക്രട്ടറി ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് ലീഗ്

കൂത്തുപറമ്പിൽ ജയന്തി രാജൻ്റെ തോൽവി: മണ്ഡലം ജനറൽ സെക്രട്ടറി ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് ലീഗ്

പാനൂർ : കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ജയന്തി രാജൻ തോൽവിയടഞ്ഞ സംഭവത്തിൽ അച്ചടക്ക നടപടിയുമായി ജില്ലാ നേതൃത്വം. കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിനെയും ഭാര്യ നദീറ ഷാഹുൽ ഹമീദിനെയും തൽസ്ഥാനങ്ങളിൽ നിന്നും നീക്കി. എൽ ഡി എഫ് സ്ഥാനാർത്ഥി പി കെ പ്രവീണിൻ്റെ പോസ്റ്റർ വനിതാ ലീഗ് നേതാവായ നദീറ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വാട്സ്ആപ്പ് സ്‌റ്റസാക്കിയിരുന്നു.

മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ വോട്ടു മറിക്കാൻ ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം മണ്ഡലം നേതാക്കൾ ശ്രമിച്ചുവെന്നായിരുന്നു ആരോപണം ഷാഹുൽ ഹമീദ് രാജിവയ്കണമെന്ന് ആവശ്യപ്പെട്ട് യുത്ത് ലീഗ് പ്രവർത്തകർ കോലം കത്തിച്ചു പ്രകടനം നടത്തിയിരുന്നു. ഇതേ തുടർന്ന് ശക്തമായ പ്രതിഷേധം ഒരു വിഭാഗം പ്രവർത്തകർക്കിടെയിൽ നിലനിൽക്കവെയാണ് ലീഗ് നേതൃത്വം അച്ചടക്ക നടപടിയെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments