back to top
Wednesday, April 22, 2026
Homeചരമവാർത്തനാടക രചയിതാവ് - സംവിധായകൻ വിനോദ് പി. കാനായി അന്തരിച്ചു.

നാടക രചയിതാവ് – സംവിധായകൻ വിനോദ് പി. കാനായി അന്തരിച്ചു.

പയ്യന്നൂർ:പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ കാനായി തോട്ടം കടവിലെ വിനോദ് പി കാനായി (52) അന്തരിച്ചു. പരേതനായ കീനേരി കുഞ്ഞിരാമൻ്റെയും പാണച്ചിറമ്മൽ നാരായണിയുടെയും മകനാണ്.ഭാര്യ :രമ്യ ( കണ്ണാടിപൊയിൽ ) മക്കൾ : ആകാശ്., ആര്യാനന്ദ്. സഹോദരങ്ങൾ: രമേശൻ , രാജേഷ്. പരേതനായ രാജീവൻ സംസ്കാരം നാളെ ( തിങ്കൾ)രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments