back to top
Friday, June 12, 2026
Homekannurബൈക്ക് മോഷണം പോയി

ബൈക്ക് മോഷണം പോയി

കാസറഗോഡ് : റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയി. കോഴിക്കോട് വെല്ലാശേരി ആര്യങ്കോട് സ്വദേശി യും കാസറഗോഡ് നായന്മാർമൂലയിൽ താമസക്കാരനുമായ എ. മുഹമ്മദ് അഷറഫിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 10. എ. എസ്. 7044 നമ്പർ ബൈക്കാണ് മോഷണം പോയത്. ഈമാസം 12 നും 13 നു രാത്രി 22.30 നുമിടയിൽ റെയിൽവേസ്റ്റേഷന് സമീപം പാർക്ക്ചെയ്ത ബൈക്കാണ് മോഷണം പോയത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments