പയ്യന്നൂർ:സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 500- ൽ 499 മാർക്ക് നേടി ദേശീയതലത്തിൽ രണ്ടാം സ്ഥാനം നേടി പയ്യന്നൂർ രാമന്തളി സ്വദേശി അൽക്ക ലക്ഷ്മൺ . പയ്യന്നൂർ ചിന്മയ വിദ്യാലയ വിദ്യാർത്ഥിനിയാണ്. പയ്യന്നൂരിലെ ടാക്സ് കൺസൾട്ടൻ്റ് രാമന്തളിയിലെ കെ.ടി. ലക്ഷ്മണൻ്റെയും സന്ധ്യാ ലക്ഷ്മണൻ്റെയും മകളാണ്.

