back to top
Friday, April 17, 2026
Homeകണ്ണൂർനാറാത്ത് ഓണപ്പറമ്പ് സ്വദേശി കെ.കെ. രതീശൻ നിര്യാതനായി

നാറാത്ത് ഓണപ്പറമ്പ് സ്വദേശി കെ.കെ. രതീശൻ നിര്യാതനായി

നാറാത്ത്: ഓണപ്പറമ്പിലെ കെ.കെ. രതീശൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ നടക്കും.

പരേതനായ പറമ്പിൽ പുതിയ പുരയിൽ രാമൻ, കെ.കെ മാധവി എന്നിവരാണ് മാതാപിതാക്കൾ.

സഹോദരങ്ങൾ: മോഹനൻ, സോമൻ, ഇന്ദിര, രവീന്ദ്രൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments