back to top
Thursday, May 14, 2026
Homeകണ്ണൂർകുറ്റ്യാട്ടൂർ പാവന്നൂർ മൊട്ടയിലെ കെ.വി. വേലായുധൻ നിര്യാതനായി

കുറ്റ്യാട്ടൂർ പാവന്നൂർ മൊട്ടയിലെ കെ.വി. വേലായുധൻ നിര്യാതനായി

കുറ്റ്യാട്ടൂർ: പാവന്നൂർ മൊട്ടയ്ക്ക് സമീപം താമസിക്കുന്ന ചിറക്കൽ പനങ്കാവ് സ്വദേശി കെ.വി. വേലായുധൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടക്കും.

കുടുംബാംഗങ്ങൾ:

• ഭാര്യ: വെളിയമ്പ്ര ചന്ദ്രിക.

• മക്കൾ: മധു (ഉൾനാടൻ ജലഗതാഗതം, കണ്ണൂർ), മനോജ്‌ (കുവൈത്ത്), മാലിനി (പെർഫെക്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ, എടക്കാട്), മല്ലിക (മണ്ണന്തറ).

• മരുമക്കൾ: ബിന്ദു (പാവന്നൂർ മൊട്ട), നിമിഷ (നെട്ടൂർ), ജയദേവൻ (ചൊവ്വ സഹകരണ സ്പിന്നിംഗ് മിൽ), അനിൽ കുമാർ (സൗദി).

• സഹോദരൻ: കെ.വി. ബാലകൃഷ്ണൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments