പയ്യന്നൂർ:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ് പിജി എൻട്രൻസ് പരീക്ഷയിൽ ഗ്രാഫിക് ഡിസൈനിങ് വിഭാഗത്തിൽ അഖിലേന്ത്യാ തലത്തിൽ പതിമൂന്നാം റാങ്കും കാറ്റഗറിയിൽ നാലാം റാങ്കും നേടിയ പയ്യന്നൂർ പടോളിയിലെ കുമാരി ശിഖ. സി. പി. കെ യെ പയ്യന്നൂർ
തെരു കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.
ചടങ്ങിൽ ബൂത്ത് പ്രസിഡണ്ട്. പി.ടി. അനിൽകുമാർ ഉപഹാരം കൈമാറി. ഭരത് ഡി, വനജ ടി.വി. ചിത്രരതീഷ് എന്നിവർ സന്നിഹിതരായിരുന്നു.

