back to top
Monday, May 11, 2026
Homeകണ്ണൂർകുട്ടിക്ക് പടക്കംപ്പൊട്ടി പരിക്കേറ്റു വിൽ പനക്കാരനെതിരെ കേസ്

കുട്ടിക്ക് പടക്കംപ്പൊട്ടി പരിക്കേറ്റു വിൽ പനക്കാരനെതിരെ കേസ്

തളിപ്പറമ്പ് : പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ജീവന് അപായമുണ്ടാകാൻ സാധ്യതയുള്ള പടക്കങ്ങൾ വിൽപന ചെയ്ത് പൊട്ടിച്ചതിനെ തുടർന്ന് കുട്ടിക്ക് കൈക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വിൽപനക്കാരനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ചേലേരിയിലെ പിപി ഷൗക്കത്തിൻ്റെ പരാതിയിലാണ് ബക്കളം കടമ്പേരിയിലെ വൈഗ പടക്കവില്പനശാലയുടെ ഉടമക്കെതിരെ പോലീസ് കേസെടുത്തത്. ഈ മാസം രണ്ടിന് വൈകുന്നേരം 3 മണിക്കാണ് സംഭവം.പരാതിക്കാരൻ്റെ മകൻ ഷാമിൽ (11 ) ന് ആണ് പരിക്കേറ്റത്. പടക്കവില്പനശാലയിൽ നിന്നും ഷാമിൽ ഷൗക്കത്ത് എന്ന കുട്ടിക്കും അതേ പ്രായത്തിലുള്ള മറ്റൊരു കുട്ടിക്കുമാണ് വിൽപനക്കാരൻ സ്ഫോടക ശേഷിയുള്ള പടക്കങ്ങൾ വില്പന നടത്തിയത് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments