back to top
Monday, May 11, 2026
Homeകണ്ണൂർകടലായി വീട്ടിൽ സതീശൻ നിര്യാതനായി

കടലായി വീട്ടിൽ സതീശൻ നിര്യാതനായി

അഴീക്കോട്: അഴീക്കോട് മണ്ഡലം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കടലായി വീട്ടിൽ സതീശൻ (61) നിര്യാതനായി. അഴീക്കോടിന്റെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പരേതരായ കുഞ്ഞമ്പുവിന്റെയും കടലായി വീട്ടിൽ ജാനകിയുടെയും മകനാണ്.

ഭാര്യ: സിന്ധു. മകൾ: സഞ്ചന. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ കെ.വി, പത്മനാഭൻ കെ.വി, സരസ്വതി കെ.വി, രമേശൻ കെ.വി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30-ന് പയ്യാമ്പലത്ത് നടക്കും.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments