ഇരിണാവ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
ഇരിണാവിൽ വ്യാഴാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട പരിക്കേറ്റ മൊറാഴ വേണിയിലെ എകെജി വായനശാലയ്ക്ക് സമീപം താമസിക്കുന്ന സായൂജ് കെ 20 വയസ്സ് മരണപ്പെട്ടത് .
പിതാവ്: വികേഷ് കെ
മാതാവ്: രോഹിത
സഹോദരൻ: ദിയൂജ്

