back to top
Friday, April 24, 2026
Homeചരമവാർത്തപാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി പാട്ടത്തിൽ കല്യാണി നിര്യാതയായി

പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി പാട്ടത്തിൽ കല്യാണി നിര്യാതയായി

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റ് ധർമക്കിണർ നാട്ടുമാടത്തിന് വടക്ക് പാട്ടത്തിൽ കല്യാണി (92) നിര്യാതയായി. പരേതനായ രാഘവനാണ് ഭർത്താവ്.

മക്കൾ: രാമചന്ദ്രൻ, രമാവതി, ലത, രതി, രജിത, രമണി.

മരുമക്കൾ: കോമള (എളമ്പേരംപാറ), ചന്ദ്രൻ (മുള്ളൂൽ), അനിൽ കുമാർ (തിരുവനന്തപുരം), അജയൻ (അഴിക്കോട്), മോഹനൻ (മൊട്ടമ്മൽ, കണ്ണപുരം), പരേതനായ രവീന്ദ്രൻ (ഇരിണാവ്).

ഉച്ചയ്ക്ക് രണ്ട് മണിക്ക് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments