back to top
Friday, June 12, 2026
Homeചരമവാർത്തയശോദ നിര്യാതയായി.

യശോദ നിര്യാതയായി.

കണ്ണൂർ മുണ്ടേരി വില്ലേജ് ഓഫീസിന് സമീപം കച്ചേരിപ്പറമ്പ് പരേതനായ വിടുംബിൽ ബാലൻ്റെ ഭാര്യ യശോദ (83) നിര്യാതയായി. മക്കൾ.സത്യഭാമ (പാലയോട്.) സുകുമാരൻ (അഴീക്കോട്) അശോകൻ. രതി.അജിത്ത്. രാജൻ.പരേതനായ
ബാബു രാജൻ.മരുമക്കൾ.നിഷ രതീശൻ പരേതനായ ഗോപാലൻ
സംസ്‌കാരംഇന്ന് ഉച്ചക്ക് ശേഷം 3.30 ന് കണ്ണൂർ പയ്യാമ്പലത്ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments