back to top
Friday, April 17, 2026
Homeകണ്ണൂർപനങ്കാവ് സ്വദേശിനി ഞണ്ടൻ മാടത്ത് ലീല നിര്യാതയായി

പനങ്കാവ് സ്വദേശിനി ഞണ്ടൻ മാടത്ത് ലീല നിര്യാതയായി

പനങ്കാവ്: പരേതനായ മുക്രി കുഞ്ഞമ്പുവിൻ്റെ ഭാര്യ പനങ്കാവ് ഞണ്ടൻ മാടത്ത് ലീല (88) നിര്യാതയായി. സംസ്കാരം നാളെ (18.04.2026, ശനിയാഴ്ച) രാവിലെ 10 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.

മക്കൾ: സതീശൻ, പ്രദീപൻ (കലക്ഷൻ ഏജൻ്റ്, ചിറക്കൽ കോ-ഓപ്പറേറ്റീവ് ബാങ്ക്), പ്രമീള.

മരുമക്കൾ: ലൈല, ഷീബ, പരേതനായ സുകുമാരൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments