back to top
Friday, April 17, 2026
HomeUncategorizedസരസ്വതി നിര്യാതയായി

സരസ്വതി നിര്യാതയായി



മയ്യിൽ : കണ്ടക്കൈയിലെ കെ വി സരസ്വതി (68) നിര്യാതയായി. ഭർത്താവ്: സി സി വിജയൻ. മക്കൾ: വി രാജേന്ദ്രൻ (സഹകരണ പ്രസ്, കണ്ണൂർ), വി രജിത (വിസ്മയ പാർക്ക്, പറശ്ശിനിക്കടവ്).

മരുമക്കൾ: രമ്യ (കൊളാപ്പറമ്പ്), മനോജ് (കുറുമാത്തൂർ). സംസ്കാരം ഇന്ന് വെള്ളിയാഴ്ച വൈകീട്ട് 6ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments