back to top
Tuesday, April 21, 2026
Homeകണ്ണൂർമണൽ കടത്ത് ലോറി പിടികൂടി

മണൽ കടത്ത് ലോറി പിടികൂടി

വളപട്ടണം : അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പിടികൂടി. മണൽ കടത്തുകാരായ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. പാപ്പിനിശേരി മാങ്കടവ് ജെട്ടിക്ക് സമീപം വെച്ചാണ് കെ എൽ 58.എ.1305 നമ്പർ ടിപ്പർ ലോറി എസ്. ഐ. വി.വി രാഗേഷും സംഘവും പിടികൂടിയത്. പോലീസിനെ കണ്ട് ഡ്രൈവറും സഹായിയുംഓടി രക്ഷപ്പെട്ടു മണൽ കടത്തിയ ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments