back to top
Tuesday, April 21, 2026
Homeകണ്ണൂർനിതിൻ രാജിന്റെ കൊലപാതകം;ദളിത് ലീഗ്സംസ്ഥാനകമ്മിറ്റി ധർണ്ണ നാളെ

നിതിൻ രാജിന്റെ കൊലപാതകം;ദളിത് ലീഗ്സംസ്ഥാനകമ്മിറ്റി ധർണ്ണ നാളെ


കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക , മുഴുവൻ പ്രതികളെയും കോളേജിൽ നിന്നും പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ദളിത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ(ചൊവ്വ) ദന്തൽ കോളേജ് പരിസരത്ത് പ്രതിഷേധ ധർണ്ണനടത്തും. പകൽ 10 മണിക്ക്നടക്കുന്ന ധർണ്ണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ: അബ്ദുൾ കരിം ചേലേരി ഉദ് ഘാടനം ചെയ്യും. മുസ്‌ലിം ലീഗ്- ദളിത് ലീഗ് നേതാക്കൾ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments