ഇരിട്ടി : പുന്നാട് ‘പ്രാണ’യിൽ റിട്ട. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കല്യാടൻ സുരേന്ദ്രൻ (58) നിര്യാതനായി. ഭാര്യ പി സി ഷർമിള. മക്കൾ: ശ്രീലക്ഷ്‌മി, കാർത്തിക. പുന്നാട് വീട്ടിൽ ചൊവ്വാഴ്‌ച 11 മണി വരെ പൊതു ദർശനം.
സംസ്ക്‌കാരം ചൊവ്വാഴ്‌ച 12 മണിക്ക് ആറളത്തെ തറവാട്ട് ശ്മശാനത്തിൽ.

