back to top
Friday, April 17, 2026
Homeകണ്ണൂർട്രെയിൻ തട്ടി മരിച്ചു.

ട്രെയിൻ തട്ടി മരിച്ചു.

വളപട്ടണം :
ചിറക്കൽ റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി അജ്ഞാത യുവാവ് മരിച്ചു. ആളെ തിരിച്ചറിയാൻ സാധിക്കാത്തവിധം
മൃതദേഹം ചിന്നിചിതറിയ നിലയിലാണ്. ഇന്ന് രാവിലെ നേത്രാവതി എക്സ്പ്രസ് തട്ടിയാണ് അപകടം. കുറച്ചു സമയം തീവണ്ടി ഗതാഗ തത്തിനു തടസ്സം നേരിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടിക്കായി ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments