back to top
Tuesday, May 12, 2026
Homekannurഎം കെ റംലത്ത് അന്തരിച്ചു

എം കെ റംലത്ത് അന്തരിച്ചു

കാഞ്ഞിരോട്: ചക്കരക്കൽകൂടാളി റോഡിൽ തലമുണ്ട അപ്പക്കടവ് മണയൻ കണ്ടിയിൽ എം കെ റംലത്ത് (57) എറണാകുളത്ത് വച്ച് അന്തരിച്ചു.
വർഷങ്ങളായി എറണാകുളത്താണ് താമസം. പരേതനായ ചൊക്കാൻ മുഹമ്മദ്ഖദീജ എന്നിവരുടെ മകളാണ്. മക്കൾ: റമീസ്, റംസില.

മരുമക്കൾ: ഷാന, ഫജാസ്. സഹോദരങ്ങൾ: എം കെ മജീദ്, എം കെ റഷീദ്, എം കെ നബിസ, എം കെ മറിയം, എം കെ സക്കീന, എം കെ സുഹ്‌റ, എം കെ റസീന, എം കെ ഫൗസിയ.

കബറടക്കം ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് ശേഷം കാഞ്ഞിരോട് പുതിയ പള്ളി ജുമാ മസ്ജിദ് കബർസ്താനിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments