back to top
Tuesday, May 12, 2026
Homeകണ്ണൂർവീടുകുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു

വീടുകുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു

നീലേശ്വരം :വീടു കുത്തി തുറന്ന് അകത്തു കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച അഞ്ചരപവനും 40,000 രൂപയും കവർന്നു കരിന്തളം കാലിച്ചാമരംമീർക്കാനത്തെ ഇരട്ട മുണ്ടക്കൽ ജോർജ്ജ് സെബാസ്റ്റ്യൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

ഇക്കഴിഞ്ഞ ഏപ്രിൽ 26 ന് വൈകുന്നേരം 4 മണിക്ക് വീടു പൂട്ടി പോയതായിരുന്നു ഇന്നലെ നാട്ടിലെത്തിയപ്പോഴാണ് വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments