back to top
Monday, May 11, 2026
Homeകണ്ണൂർകെ.സി യുടെ നാട്ടിൽ വി.ഡി. സതീശനായി ഫ്ലക്സ്

കെ.സി യുടെ നാട്ടിൽ വി.ഡി. സതീശനായി ഫ്ലക്സ്

കണ്ടോന്താർ: കെ.സി. വേണുഗോ പാലിൻ്റെ വീടിനടുത്ത് കോൺഗ്രസ്സ് കൊടിമരത്തിന് തന്നെ വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. വനവാസമല്ല , പട്ടാഭിഷേകമാണെന്നും വിജയശിൽപിക്ക അഭിവാദ്യങ്ങൾ എന്നുമെഴുതിയ ബോർഡാണ് സ്ഥാപിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments