back to top
Monday, May 11, 2026
Homeകണ്ണൂർഹർത്താൽ ; സ്ത്രീകൾ ഉൾപ്പെടെ 109 പേർക്കെതിരെ കേസ്

ഹർത്താൽ ; സ്ത്രീകൾ ഉൾപ്പെടെ 109 പേർക്കെതിരെ കേസ്

പഴയങ്ങാടി: ഹർത്താലിൻ്റെ മറവിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തിയും പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയും പൊതുഗതാഗതം തടസ്സപ്പെടുത്തി പ്രകടനം നടത്തിയ സ്ത്രീകൾ ഉൾപ്പെടെ യുള്ള 109 പേർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു ഹർത്താൽ അനുകൂലികളായ ഡോ. ഡി. സുരേന്ദ്ര നാഥ്, സുനിൽ കൊയിലേരിയൻ, ശ്രീജിത് പൊങ്ങാടൻ, രഘു പൊങ്ങാട്ടൻ, രമേശൻ എരിപ്രം , അയ്യപ്പൻ വെള്ളച്ചാൽ, അനീഷ് വെളളച്ചാൽ, പ്രജേഷ് ചെങ്ങൽത്തടം, രതീഷ് ചെമ്പല്ലി ക്കുണ്ട്, പ്രസാദ് വെടിയപ്പൻ ച്ചാൽ, അമൽ ചൂട്ടപ്പറമ്പ്, മാർട്ടിൻ പൊടിത്തടം, ബാബുവെടിയപ്പൻ ചാൽ, ബൈജു ഏഴോം എന്നിവർക്കും കണ്ടാലറിയാവുന്ന 85 പേർക്കും പത്ത് സ്ത്രീകൾക്കുമെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments