back to top
Monday, May 11, 2026
Homeകേരളംയുവാവിനെ കാറിൽ തട്ടികൊണ്ടുപോയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

യുവാവിനെ കാറിൽ തട്ടികൊണ്ടുപോയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്:യുവാവിനെ കാറിൽ തട്ടികൊണ്ടുപോയി പെ പ്പർ സ്പ്രേ അടിച്ച ശേഷംനഗ്ന ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മർദ്ദിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കാഞ്ഞങ്ങാട് ഇക്ബാൽ സ്‌കൂളിന് സമീപത്തെ അഫ്സൽ (35)നെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് 4 ന് രാത്രി 9.45 മണിക്കാണ് ഇക്ബാൽ ജംഗ്ഷ നിൽ നിന്നും പ്രതി ഉൾപ്പെടെ അഞ്ചംഗ സംഘം കൊളവയൽടി.കെ.ഹൗസിലെ ടി . എ സഹദിനെ (37) ഉപ്പളയിലേക്ക് കാറിൽതട്ടികൊണ്ടുപോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments