back to top
Friday, June 12, 2026
Homeകേരളംട്രെയിൻ തട്ടി ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു

ട്രെയിൻ തട്ടി ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു

തൃക്കരിപ്പൂർ: ട്രെയിൻ തട്ടി ഓട്ടോ ഡ്രൈവറായയുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ തങ്കയം ഗവ. ആശുപത്രിക്ക് സമീപത്തെ ഓട്ടോ സ്റ്റാൻ്റിലെ ഡ്രൈവർ കക്കുന്നത്തെ രതീഷ് (40) നെ യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7.30 മണിയോടെ തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിന് സമീപത്തെ റെയിൽവെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. കക്കുന്നത്തെ കുഞ്ഞിക്കണ്ണൻ- ദേവകി ദമ്പതികളുടെ മകനാണ്. അവിവാഹിതൻ. മാസങ്ങൾക്ക് മുമ്പ് കേളോത്ത് വെച്ച് നടന്ന അപകടത്തിൽ മരിച്ച മുകേഷ് സഹോദരനാണ്. സഹോദരി. റീന. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments