back to top
Friday, October 23, 2026
Homeചരമവാർത്തലതീശൻ നിര്യാതനായി

ലതീശൻ നിര്യാതനായി

കാഞ്ഞിരോട് ▾തലമുണ്ട ശ്രീപുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ സ്നേഹ തീർത്ഥത്തിൽ സി വി ലതീശൻ (75) നിര്യാതനായി. ഭാര്യ: സി വി ഉഷ (പ്രിയദർശിനി വീവേർസ് സൊസൈറ്റി, പാറപ്പുറം).
മക്കൾ: തീർത്ഥ (ബജാജ് ഫിനാൻസ്, കണ്ണൂർ), ഷാരോൺ. സഹോദരങ്ങൾ: ദിനേശൻ, രതി (ചാല), ജോജു, റീജ (വനിത സഹകരണ ബേങ്ക്, കോയ്യോട്), പരേതരായ ജയശ്രീ, സുധീശൻ, ജിജേഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments