തളിപ്പറമ്പ്: കുപ്പം മരത്തക്കാട്ടെ തയ്യിൽ വീട്ടിൽ ടി.വി. രാജീവന്റെ ഭാര്യ പി. മിനി (47) നിര്യാതയായി. വെള്ളിക്കീലെ പരേതരായ ഗോവിന്ദൻ-രാധ ദമ്പതികളുടെ മകളാണ്.
മക്കൾ:
ദിയ രാജീവ് (ചിൻമയ കോളേജ്, ചാല)
ആദിത്ത് രാജ് (സെന്റ് ജോസഫ് സ്കൂൾ പുഷ്പഗിരി)
സഹോദരങ്ങൾ:
മനോജ് (വെള്ളിക്കീൽ)
സന്തോഷ് (വെള്ളിക്കീൽ)
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മരത്തക്കാട് സമുദായ ശ്മശാനത്തിൽ നടക്കും.

