ചന്തേര : യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തെക്കേ മാണിയാട്ടെ പി.പി. ലിജേഷിനെ (37) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാണിയാട്ടെ ഓട്ടോ ഡ്രൈവർ ബാലൻ്റെയും ശോഭനയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ : ജിജിന , ജി ഷ്ന ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

